വയയ്ക്കൽ: പാട്ടപ്പള്ളിൽ വീട്ടിൽ സുബൈർ റാവുത്തറുടെ ഭാര്യ ജമീലാബീവി (71) നിര്യാതയായി. മക്കൾ: സുധീന (അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ്. പട്ടാഴി), സുധീർ (കെ.എസ്.ആർ.ടി.സി), സുജായി (ബിസിനസ്). മരുമക്കൾ: കെ.എം. കബീർ (സബ് ട്രഷറി ഓഫീസർ പത്തനാപുരം), എ. സമീന, എൻ. സമീന.