ഐവർകാല: നടുവിൽ വള്ളിവിള പുത്തൻ വീട്ടിൽ പരേതനായ കേശവൻനായരുടെ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ) ഭാര്യ ഓമനഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗീതാകുമാരിഅമ്മ, അനിതാകുമാരിഅമ്മ, ശ്രീലത, കെ. രാജീവ്. മരുമക്കൾ: പി. ബാലകൃഷ്ണപിള്ള, പി. മോഹനൻ, ഇ.കെ. പ്രകാശ്, ആർ. നീന.