അഞ്ചൽ: പടിഞ്ഞാറെ വയല സുബിവിലാസത്തിൽ മോഹനൻപിള്ള (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുബിമോൻ, സുനിമോൻ. മരുമക്കൾ: സുചിത്ര, ശ്രുതി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.