sreenivasan-g-93

കി​ളി​കൊ​ല്ലൂർ: മു​ള്ളേ​ത്ത് വീ​ട്ടിൽ ശാ​ന്തി​ന​ഗർ 8 ൽ ജി. ശ്രീ​നി​വാ​സൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്കൾ: ഷീ​ല, ഷാ​ജി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ഡോ. സി.പി. ഗോ​പാ​ല​കൃ​ഷ്​ണൻ, ഡോ.ബി. ശീ​ര​പാ​ണി (സ്വാ​മി​ജി ഹോ​സ്​പി​റ്റൽ ചി​റ​യിൻ​കീ​ഴ്). സ​ഞ്ച​യ​നം 25ന്.