കിളികൊല്ലൂർ: മുള്ളേത്ത് വീട്ടിൽ ശാന്തിനഗർ 8 ൽ ജി. ശ്രീനിവാസൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ഷീല, ഷാജി. മരുമക്കൾ: പരേതനായ ഡോ. സി.പി. ഗോപാലകൃഷ്ണൻ, ഡോ.ബി. ശീരപാണി (സ്വാമിജി ഹോസ്പിറ്റൽ ചിറയിൻകീഴ്). സഞ്ചയനം 25ന്.