mohananpilla-60

അഞ്ചൽ: പ​ടി​ഞ്ഞാ​റെ വ​യ​ല സു​ബി​വി​ലാ​സ​ത്തിൽ മോ​ഹ​നൻ​പി​ള്ള (60) നി​ര്യാ​ത​നായി. ഭാര്യ: വത്സ​ല. മക്കൾ: സു​ബി​മോൻ, സുനി​മോൻ. മ​രു​മക്കൾ: സു​ചിത്ര, ശ്രുതി. സ​ഞ്ചയ​നം ബു​ധ​നാഴ്​ച രാ​വിലെ 8ന്.