prabhakaranpilla-g-75

കൊട്ടാരക്കര: കുര ഇരവിക്കോട് സുരേഷ് ഭവനിൽ ജി. പ്രഭാകരൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: സുരേഷ് ബാബു, സുപ്രഭ (അദ്ധ്യാപിക, എസ്.വി.എൻ.എൻ.എസ്. യു.പി.എസ്, ആറ്റുവാശ്ശേരി). മരുമക്കൾ: ശ്രീജ, ബി. പ്രദീപ് കുമാർ (പി.എ, കൊടിക്കുന്നിൽ സുരേഷ് എം.പി)