അഞ്ചൽ: ആനപുഴയ്ക്കൽ റെജി ഭവനിൽ എം.ജെ. ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഡോളി, ജോളി. മരുമക്കൾ: ബാബു, സാജൻ.