കൊല്ലം: കടപ്പാക്കട ജനയുഗത്തിനു സമീപം ശ്രീനഗർ 42ൽ എസ്. പ്രവീണിന്റെയും ( കെ.എൻ.ഇ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി) ആർ. സി. പ്രവിതയുടെയും (ഗവ. ആയുർവേദ ആശുപത്രി, പരവൂർ) മകൾ പി. തിങ്കൾ (13, എസ്.എൻ സെൻട്രൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി) നിര്യാതയായി. സഹോദരൻ: പി. പവൻ.