bharathi-amma-g-90
ജി. ഭാരതിഅമ്മ

നെടുവത്തൂർ: കിള്ളൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ എൻ. പരമേശ്വരൻപിള്ളയുടെ ഭാര്യ ജി. ഭാരതിഅമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: നാരായണപിള്ള, ശിവൻകുട്ടിനായർ, ശ്രീദേവിഅമ്മ, സുകുമാരൻനായർ, സരസ്വതിഅമ്മ, ശിവദാസൻപിള്ള, രമാദേവി, അരവിന്ദാക്ഷൻപിള്ള, ജയൻകുട്ടിനായർ, അംബികാകുമാരി. മരുമക്കൾ: ബി. ലീലാദേവി, എം.ജി. കോമളഅമ്മ, പരേതനായ രവീന്ദ്രൻപിള്ള, ജെ. ശ്രീദേവിഅമ്മ, പരേതനായ ശ്രീധരൻപിള്ള, ഗിരിജാകുമാരി, ഗോപാലകൃഷ്ണപിള്ള, ശ്രീജാകുമാരി, അനിതകുമാരി, മണികണ്ഠൻ ഉണ്ണിത്താൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.