കടയ്ക്കൽ: ടൗൺ എൽ.പി സ്കൂളിന് സമീപം പൊയ്കവിള വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി. മക്കൾ: ശാന്തമ്മ, പരേതനായ കുമാരൻനായർ (ബാബു), ചന്ദ്രശേഖരൻനായർ, സരള, വേണു (അലങ്കാർ ടെക്സ്റ്റയിൽസ്, കടയ്ക്കൽ), സുമാംബിക, ബൈജു. മരുമക്കൾ: ഗോപിനാഥൻനായർ (കസ്തൂരി ടെക്സ്റ്റയിൽസ്, കടയ്ക്കൽ), ശിവദാസൻനായർ, പരേതനായ ശശിധരൻനായർ, ഷീല, ഗിരിജ, അനിത, സിന്ധുമോൾ (നഴ്സിംഗ് കോളേജ്, കോഴിക്കോട്).