തഴവ: കുതിരപ്പന്തി നൗഷാദ് മൻസിലിൽ പരേതനായ മുഹമ്മദുകുഞ്ഞിന്റെയും റുക്കിയാഉമ്മയുടെയും മകൻ നൗഷാദ് (38) നിര്യാതനായി.