പാവുമ്പ് വടക്ക്: പുതുക്കാട് തെക്ക് സുനിൽ ഭവനിൽ ശിവരാമപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സുനിൽ, സനിൽ. സഞ്ചയനം 29ന് രാവിലെ 8ന്.