പന്മന: ചിറ്റൂർ പറമ്പിൽ വീട്ടിൽ ബേബി (58, കെ.എം.എം.എൽ കരാർ തൊഴിലാളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: വിഷ്ണു, വിശാഖ്. സഞ്ചയനം 26ന് രാവിലെ 8ന്.