പിറവന്തൂർ: പാവുമ്പ ചരുവിള പുത്തൻവീട്ടിൽ പരേതനായ വിജയപ്പന്റെ ഭാര്യ കെ. രാധ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: ബിജു, വിനോദ് , അജയൻ. മരുമക്കൾ: മയൂരി മോഹിനി, രേഷ്മ.