ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ധന്യ നിവാസിൽ (ചാമവിള) വീട്ടിൽ ഹരിഹരൻപിള്ള (69) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ദീപ, ദിവ്യ, ധന്യ. മരുമക്കൾ: സജീവ് (പൊടിമോൻ), രജി, ഗിരീഷ്.