കല്ലുവാതുക്കൽ: ശ്രീരാമപുരം പദ്മാലയത്തിൽ പരേതനായ പരമേശ്വരൻനായരുടെ ഭാര്യ സി. അംബുജാക്ഷിഅമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: പദ്മകുമാർ, അജിത്കുമാർ, ശാലിനി (ഗീത), പ്രസന്നകുമാർ, പരേതനായ അത്തജൻ. മരുമക്കൾ: ലത, ശ്രീലത, കുമാരി, വരദരാജൻപിള്ള (രാജ സ്റ്റോർ ഒഴുകുപാറ), സുനിതകുമാരി.