ചേത്തടി: മൈലാടുംപാറ കൃപാനിലയത്തിൽ ഡേവിഡ് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കുഞ്ഞന്ന. മകൾ: കൃപ ഡേവിഡ്.