കുന്നത്തൂർ: തോട്ടത്തുംമുറി കല്ലയ്ക്കാട്ട് പുത്തൻവീട്ടിൽ ഗോവിന്ദപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: പരേതനായ ശശിധരൻപിള്ള, ഇന്ദിരഅമ്മ. മരുമക്കൾ: ഗീതാമണിഅമ്മ, സോമരാജൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.