പുനലൂർ: പ്ലാത്തറ സുന്ദരാലയത്തിൽ സുകുമാരന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശനൻ, സുനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ജയ, അനുജ, സിന്ധു. സഞ്ചയനം 29ന് രാവിലെ 9ന്.