കടയ്ക്കൽ: പേഴുംമൂട് മണ്ഡപംകുന്നിൽ സുബിൻ ഭവനിൽ സുധീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: സുബിൻ, സൂര്യ. മരുമകൻ: സജി.