കടയ്ക്കൽ: ചുണ്ട തെക്കേതൊട്ടതിൽ വീട്ടിൽ പരേതനായ അശോക് കുമാറിന്റെ (പപ്പു) ഭാര്യ സുനിത (41) നിര്യാതയായി. മക്കൾ: അലൻ അശോക്, അഭിരാം അശോക്. സഞ്ചയനം നാളെ രാവിലെ 9ന്.