എഴുകോൺ: കോളന്നൂർ സാന്ദ്രനിവാസിൽ വിജയൻ (60) നിര്യാതനായി. ഭാര്യ: കെ. സിന്ധു. മക്കൾ: ഫെബി, സാന്ദ്ര. സഞ്ചയനം 26ന് രാവിലെ 7ന്.