പുനലൂർ: നെടുങ്കയം പറങ്കിമാംവിള വീട്ടിൽ പരേതനായ മന്നച്ചന്റെ ഭാര്യ ലൂർദ് മേരി (ലൂഡാമ്മ, 84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: നിർമ്മല (ലൈലാമ്മ), ഗെയിൽസൺ, ടൈറ്റസ്, ക്ലീറ്റസ്, പ്രിൻസ്, ജാൻസി. മരുമക്കൾ: ജേക്കബ്, ഷീല, ലീയോനി, മിനി, ഷീജ, സ്റ്റീഫൻ.