പുനലൂർ: പുനലൂർ താലൂക്ക് സമാജം സ്കൂളിലെ റിട്ട. അദ്ധ്യാപകനും, പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായ പുനലൂർ പന്നിക്കോട്ട് വീട്ടിൽ ആർ. ഭാസ്ക്കരൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ജയശ്രീ, ജയൻ, ജയന്തി. മരുമക്കൾ: തുളസീധരൻ പിള്ള, ദീപ ജയൻ, ഗിരീഷ്.