ചെറുവക്കൽ: കോട്ടയ്ക്കവിള സന്തോഷ് ഭവനിൽ ജി. സദാനന്ദൻ (75, റിട്ട. അർബൻ ബാങ്ക് കൊട്ടാരക്കര ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: കെ. ജഗദമ്മ. മക്കൾ: സന്തോഷ്, സരിത, സജിത. മരുമക്കൾ: രാധിക, ബിജുലാൽ, മണിചന്ദ്രലാൽ.