ഓടനാവട്ടം: വാപ്പാല ശാന്താമന്ദിരത്തിൽ ഗോപാലനാചാരി (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ചന്ദ്രിക, ശാന്തമ്മ, രാജു, രാധാമണി, രാധാകൃഷ്ണൻ. മരുമക്കൾ: പി. രവീന്ദ്രനാചാരി, എം.എസ്. രാമചന്ദ്രൻആചാരി, ഡി. ശോഭന, വിശ്വനാഥൻ ആചാരി, കെ.ആർ. ശ്രീകല.