ഉമയനല്ലൂർ: തട്ടാമല തട്ടാന്റഴികം ഷീജ മൻസിലിൽ സറഫുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ഹംസത്ത്ബീവി. മക്കൾ: നജീം, ഷീജ. മരുമക്കൾ: റജീന, ഷാനവാസ്.