തഴുത്തല: വഞ്ചിമുക്കിൽ എള്ളുവിള വീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സുമംഗല, ലീല, പ്രസന്ന, സിന്ധു. മരുമക്കൾ: സുഭാഷ്, സുന്ദരേശൻ, അനിൽകുമാർ. സഞ്ചയനം 27ന് രാവിലെ 6.30ന്.