നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ സഹോദര പുത്രനും കൊട്ടാരക്കര പുത്തൂർ പാങ്ങോട് വള്ളിതുണ്ടിൽ വീട്ടിൽ പരേതനായ പത്മനാഭന്റെ മകനുമായ നെടുമങ്ങാട് മുക്കോലയ്ക്കൽ വൈശാഖത്തിൽ പി. ഗുരുപ്രസാദ് (72,റിട്ട. സെക്ഷൻ ഓഫീസർ, കേരള യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: സി. ആർ.ജമീല (റിട്ട. അദ്ധ്യാപിക,ഗവ. ബി. എച്ച്. എസ്. എസ്, നെടുമങ്ങാട്) മക്കൾ : അനു സുനിൽ, (ഖത്തർ ), സജിൻ. മരുമകൻ: സുനിൽ (ഖത്തർ).