അശ്വതി: ധനഗുണം, ജലയാത്ര
ഭരണി: കീർത്തി, ധനനഷ്ടം
കാർത്തിക: അപകീർത്തി, സുഹൃത്ത് ഗുണം
രോഹിണി: പിതൃസഹായം, ഉന്നതി
മകയിരം: വിദ്യാഗുണം, സമ്മാനനേട്ടം
തിരുവാതിര: തൊഴിൽ ഗുണം, വ്യാപാര വിജയം
പുണർതം: അംഗീകാരം, സ്ഥാനഗുണം
പൂയം: ജനപ്രശംസ, സ്ഥാനനേട്ടം
ആയില്യം: അപകടം, അപകീർത്തി
മകം: വ്യവഹാരം, അംഗീകാരം
പൂരം: വൈദ്യരംഗത്ത് ഗുണം, ഭാഗ്യം
ഉത്രം: ഭൂമി ഉടമ്പടി, ദൂരയാത്ര
അത്തം: അമിതധനനഷ്ടം, യാത്രാ ക്ളേശം
ചിത്തിര: ധനഗുണം, കീർത്തി
ചോതി: ഭാഗ്യം, സന്താനഗുണം
വിശാഖം: ഭാര്യയുമായി പിണക്കം, ദുർവ്യയം
അനിഴം: വ്യാപാരത്തിൽ വിജയം, ഉന്നതി
തൃക്കേട്ട: വ്യവഹാരം, സുഹൃത്ത് ഗുണം
മൂലം: സഹോദരഗുണം, ബാങ്ക് വായ്പ
പൂരാടം: സത്കാര ഗുണം, സത്കീർത്തി
ഉത്രാടം: അപകടം, ധനനഷ്ടം
തിരുവോണം: മാനഹാനി, ധനഗുണം
അവിട്ടം: ഭാഗ്യം, കീർത്തി
ചതയം: രോഗക്ളേശം, ദുർവ്യയം
പൂരൂരുട്ടാതി: അംഗീകാരം, പുരസ്കാരം
ഉത്രട്ടാതി: തൊഴിൽ തടസം, കലഹം
രോഹിണി: കുടുംബസുഖക്കുറവ്, ആക്രോശം.