പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ വടക്കേക്കര മേഖല കുടുംബയോഗവും സമൂഹ പ്രാർത്ഥനയും ശാഖാ വൈസ് പ്രസിഡന്റ് പി.സോമൻ കുടുംബ ഉദ്ഘാടനം ചെയ്തു. ശാഖാ കമ്മിറ്റി അംഗങ്ങളായ എസ്. ചന്ദ്രബാബു, പ്രതീഷ്, പ്രാർത്ഥന സമിതി അംഗങ്ങായ രജനി, ലതിക തുടങ്ങിയവർ സംസാരിച്ചു.