വിളക്കുടി: സ്നേഹതീരം അന്തേവാസി പുനലൂർ വാളക്കോട് തെങ്ങും തറയിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഉമൈബാബീവി (90) നിര്യാതയായി.