പുനലൂർ: കാര്യറ സർക്കാർമുക്കിൽ താന്നിവിള പുത്തൻവീട്ടിൽ ബാബുപീറ്ററിന്റെ ഭാര്യ ലിസി ബാബു (52) ഗുജറാത്തിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 7ന് ഗുജറാത്തിൽ. മക്കൾ: ആൻസോ ബാബു, ആഷ്പി ബാബു.