പുനലൂർ: കുതിരച്ചിറ ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻനായരുടെ ഭാര്യ ബി.ജെ. ശ്യാമള (56) നിര്യാതയായി. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമകൾ: റ്റീന. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.