ഇടനാട്: ശാന്താമന്ദിരത്തിൽ മധുസൂദനൻപിള്ള (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീലത, ശ്രീകല, വസന്തകുമാരി, ഹേമചന്ദ്രൻ. മരുമക്കൾ: മോഹനൻപിള്ള, പുഷ്പാംഗദൻ, ഉണ്ണിദേവൻ, ബിന്ദു.