ചടയമംഗലം: പൂങ്കോട് പണയിൽ തോയിത്തല പുത്തൻ വീട്ടിൽ പരേതരായ രാഘവൻനായരുടെയും മീനാക്ഷിഅമ്മയുടെയും മകൻ ബാലചന്ദ്രൻനായർ (വിജയകുമാർ, 58) നിര്യാതനായി. ഭാര്യ: ഷൈലജാദേവി. മക്കൾ: വിഷ്ണു, ജ്യോതിഷ്.