masood-rawoothar-70

കാ​ര്യ​റ: പു​ത്തൂർ​ക്ക​ര കി​ഴ​ക്കേ​തിൽ മ​സൂ​ദ് രാ​വു​ത്തർ (70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് കാ​ര്യ​റ ജു​മ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: സൈ​ന​ബ​ബീ​വി. മ​ക്കൾ: ജൂ​മൈ​ല​ത്ത്, മ​ഹ​രി​ബാ, ഷം​നാ​ദ് (സൗ​ദി). മ​രു​മ​ക്കൾ: നി​സാ​മു​ദ്ദീൻ, ഷാ​ജ​ഹാൻ, ന​സീ​റാ.