ഐവർകാല: പടി. വടക്ക് തലയാറ്റ് തെക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (94) നിര്യാതയായി. മക്കൾ: മാധവകുറുപ്പ്, വിശ്വകുമാരി, കനകമ്മ, സതീദേവി, രമാദേവി, ജയചന്ദ്രകുറുപ്പ്, പരേതരായ വിജയലക്ഷ്മി, വിശ്വനാഥകുറുപ്പ്. മരുമക്കൾ: പ്രഭാകരൻപിള്ള, രാധമ്മ, രാമകൃഷ്ണപിള്ള, ശോഭനാദേവി, ഗോപാലകൃഷ്ണപിള്ള, ശശീന്ദ്രൻനായർ, വേണുഗോപാൽ, അനിതാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.