vidhyadharan-85

അഞ്ചൽ: അലയമൺ ഉത്താംപളളിപുത്തൻ വീട്ടിൽ വിദ്യാധരൻ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ശാന്തിനി, ജയശ്രീ, ജയ, ഉഷ, അനിൽകുമാ‌ർ. മരുമക്കൾ: ലിബികുമാർ, ബാബു, ചന്ദ്രൻ, ചിത്രൻ, ഷമി. സഞ്ചയനം 29ന് രാവിലെ 8ന്.