ഏരൂർ: നെട്ടയം അനീഷ് ഭവനിൽ സത്യദേവൻ (73) നിര്യാതനായി. ഭാര്യ: ജയദേവി. മക്കൾ: അനീഷ്, അംജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.