കൊല്ലം: കടപ്പാക്കട തോട്ടത്തിൽ എൻ.ടി.വി നഗർ 122 ൽ പരേതനായ ജി. വേലായുധൻപിള്ളയുടെ ഭാര്യ എ. കനകമ്മ (73, റിട്ട.ഉദ്യോഗസ്ഥ, മുനിസിപ്പൽ കോർപ്പറേഷൻ കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗോപകുമാർ (കെ.എസ്.ആർ.ടി.സി തിരുവനന്തപുരം), മഹേഷ്കുമാർ (പ്രിൻസിപ്പൽ, ശ്രീനികേതൻ സെൻട്രൽ സ്കൂൾ ചാത്തന്നൂർ). മരുമക്കൾ: കെ.യു. പ്രിയ (ഇൻഫോകോം കടപ്പാക്കട), ടി. പ്രവീണ (അദ്ധ്യാപിക, മന്നം മെമ്മോറിയൽ സ്കൂൾ, വാളത്തുംഗൽ).