ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം ആച്ചേരിൽ (ബ്രെറ്റ് ഹൗസ്) എ.വൈ. ബാബുദാസ് (68) നിര്യാതനായി. സംസ്കാരം 26ന് രാവിലെ 9 ന് സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ പള്ളി (കല്ലട വലിയപള്ളി) സെമിത്തേരിയിൽ. ഭാര്യ: ആനി. മാതാവ്: ഏലിയാമ്മ. മക്കൾ: അനീഷ്, ആൻസി. മരുമക്കൾ, ജിൻസി, ബെൻസി തരകൻ.