പൂതക്കുളം: ശാരദാമുക്ക് കിഴക്കേവിള വീട്ടിൽ പരേതരായ തങ്കപ്പൻപിള്ളയുടെയും പാറുക്കുട്ടിഅമ്മയുടെയും മകൻ സുഭാഷ് (41) നിര്യാതനായി. സഹോദരങ്ങൾ: ഉഷാകുമാരിഅമ്മ, ഗീതാകുമാരിഅമ്മ, സുനിൽകുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.