ഇടവട്ടം: വെള്ളിമൺ കൃഷ്ണവിലാസത്തിൽ (കല്ലൂർ വീട്) പരേതനായ എസ്.കൃഷ്ണപിള്ളയുടെ ഭാര്യ കെ. രാധമ്മഅമ്മ (88) നിര്യാതയായി. മക്കൾ: സുരേന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, ബാലചന്ദ്രൻപിള്ള, ഉഷാദേവി. മരുമക്കൾ: ഇന്ദിരഅമ്മ, സുധർമ്മഅമ്മ, സുമ, എം.കെ. മുരളീധരൻപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.