ചവറ: കുളങ്ങരഭാഗം തറയിൽ കിഴക്കതിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ തങ്കമണി (63) നിര്യാതയായി. മക്കൾ: അമ്പിളി, അനിൽകുമാർ (ബാബുക്കുട്ടൻ), അജിത. മരുമക്കൾ: റെജി, ബബിത, പരേതനായ ബിജു. സഞ്ചയനം 29ന് രാവിലെ 7.30ന്.