കിടങ്ങയം കന്നിമേൽ: വിളയിൽ പടിഞ്ഞാറ്റിൽ (അനഘാലയം) പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ സുകുമാരിഅമ്മ (61) നിര്യാതയായി. മക്കൾ: ദീപ, ദീപു, നിഷ. മരുമക്കൾ: അനിൽ, തങ്കകുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.