തൊടിയൂർ: കല്ലേലിഭാഗം നടയിൽപടീറ്റതിൽ ഒ. ജനാർദ്ദനൻ (ആശാൻ, 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: അജി, അനി, ഷീല, സജി. മരുമക്കൾ: വിദ്യ, സുചിത്ര, നരേന്ദ്രൻ (എക്സ് സർവ്വീസ്), അനു. സഞ്ചയനം 27ന് രാവിലെ 8 ന്.