വെൺപാലക്കര: കൂട്ടിക്കട താഴത്തുചേരി പുത്തൻപുരയിൽ വിജയന്റെ ഭാര്യ വിലാസിനി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. പരേത കൊല്ലം ജില്ലാ ആശുപത്രിയിലും മെഡിസിറ്റി ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: വിമൽ (ഉളിയനാട് എച്ച്.എസ്), വിജി. മരുമക്കൾ: സംഗീത (ജി.എച്ച്.എസ്.എസ് ചവറ), അഭിലാഷ് (ഖത്തർ).