കരുനാഗപ്പള്ളി: മരു.തെക്ക് പാടത്ത് സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: പരേതയായ പ്രശോഭ, പ്രസന്ന, പ്രഭ, പ്രസന്നൻ, പ്രസാദ്, പ്രഹ്ളാദൻ. മരുമക്കൾ: ഗോപിനാഥൻ, സത്യശീലൻ, ബാലചന്ദ്രൻ, സുജാത, അമ്പിളി, ദീപ. സഞ്ചയനം 30ന് രാവിലെ 7ന്.